Question: പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?
A. തിരുവല്ല
B. പുനലൂർ
C. ഇരവിപുരം
D. പറവൂർ
Similar Questions
ദേശീയ സമുദ്ര പാരമ്പര്യ സമുച്ചയം (National Maritime Heritage Complex) എവിടെ സ്ഥിതിചെയ്യുന്നു?
A. Hariyana
B. Punjab
C. Gujarat
D. Tamilnadu
2024 ജൂലൈ 18ന് അന്തരിച്ച ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ആര് ?
അഗസ്ത്യ മലയിൽ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ പാഫിയോ പെഡിലത്തിന് ഇദ്ദേഹത്തിൻ്റെ പേരു
നൽകിയിട്ടുണ്ട്.